ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത്പക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സിപിഎം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം -സി. ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ – എ. സമ്പത്ത് (സിപിഎം)
കൊല്ലം- കെ. എന്‍ ബാലഗോപാല്‍ (സിപിഎം)
പത്തനംതിട്ട – വീണ ജോര്‍ജ്ജ് (സിപിഎം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എ. എം ആരിഫ് (സിപിഎം)
ഇടുക്കി – ജോയിസ് ജോര്‍ജ്ജ് (സിപിഎം സ്വത.)
കോട്ടയം – വി. എന്‍ വാസവന്‍ (സിപിഎം)
എറണാകുളം – പി. രാജീവ് (സിപിഎം)
ചാലക്കുടി – ഇന്നസെന്റ് (സിപിഎം സ്വത.)
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി. കെ ബിജു (സിപിഎം)
പാലക്കാട് – എം. ബി രാജേഷ് (സിപിഎം)
പൊന്നാനി – പി. വി അന്‍വര്‍ (സിപിഎം സ്വത.)
മലപ്പുറം – വി. പി സാനു (സിപിഎം)
കോഴിക്കോട് – എ. പ്രദീപ് കുമാര്‍ (സിപിഎം)
വടകര – പി. ജയരാജന്‍ (സിപിഎം)
വയനാട് – പി. പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പി. കെ ശ്രീമതി (സിപിഎം)
കാസര്‍ഗോഡ് – കെ. പി സതീഷ് ചന്ദ്രന്‍ (സിപിഎം)