ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ ത​ക​ര്‍​ന്നു വീ​ണു. പൈ​ല​റ്റ് പ​രി​ക്ക് കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നേറിലായിരുന്നു വിമാനം തകര്‍ന്നുവീണത്‌. പരിശീലന പറക്കലിനിടെയായിരുന്നു സംഭവം.

രാജസ്ഥാനിലെ എയര്‍ ഫോഴ്സ് ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 14 കിലോമീറ്റര്‍ ദൂരെ ശോഭാസര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് വിമാനം തകര്‍ന്നത്.