ന്യൂ​ഡ​ല്‍​ഹി: പാ​കി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് ഐ​.പി.​എ​ല്‍. ചെയ​ര്‍​മാ​ന്‍ രാ​ജീ​വ് ശു​ക്ല പറഞ്ഞു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പാകിസ്ഥാ​നെ​തി​രെ സ​മ​സ്ത​ മേ​ഖ​ല​കളി​ലും നി​യ​ന്ത്ര​ണ​ങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര്‍​ദേ​ശ​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ഇ​നി​യൊ​രു മ​ത്സ​ര​ത്തേ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ക്കൂ എന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.