കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രം “മേ​രാ നാം ​ഷാ​ജി’​യു​ടെ പോ​സ്റ്റ​ര്‍ പുറത്തിറങ്ങി. ഷാജി എന്ന പേരുള്ള മൂന്ന് പേരുടെ ജീവിതമാണ് ” മേരാ നാം ഷാജി ” .കോമഡിയും സസ്പെൻസും നിറഞ്ഞ ചിത്രമാണിത്.

ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ന്‍, ബൈ​ജു എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍.നിഖില വിമലാണ് നായിക. തിരക്കഥ , സംഭാഷണം ദിലീപ് പൊന്നനും , ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും , സംഗീതം എമിൽ മുഹമ്മദും നിർവ്വഹിക്കുന്നു.