സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഗോവയും സര്‍വീസസുമായുള്ള അവസാന റൗണ്ടിലെ ആദ്യ മത്സരം സമനിലയിലായി. ഇന്ന് രാവിലെയാണ് മത്സരങ്ങൾ നടന്നത്.

1-1 എന്ന സ്‌കോറിലാണ് മത്സരം അവസാനിച്ചത്. സര്‍വീസസ് ടീമില്‍ ഒന്‍പത് മലയാളികളും ഉണ്ട്.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി മേഘാലയയെ നേരിടും.ലുധിയാനയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.