സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പാണ് വാട്സ് ആപ്പ്. വാട്സ്ആപ്പിന്റെ ഫ്രീ വീഡിയോ കോളുകൾ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ ആ കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാൻ ചെയ്യാൻ പറ്റുമെന്ന് മിക്കവർക്കും അറിയില്ല. അനിവാര്യമായി ഇത്തരം കോളുകള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നതിന് മറ്റു ഇതര ആപ്ലിക്കേഷനുകളുടെ ആവശ്യമുണ്ട്. അത്തരത്തില്‍ ഒരു ആപ്ലിക്കേഷനാണ് “ക്യൂബ്”. പ്ലേ സ്റ്റോറില്‍ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, എന്നിട്ട് ആപ്ലിക്കേഷന്‍ തുറന്ന ശേഷം വാട്സ് ആപ്പ് കോളുകള്‍ ചെയ്താല്‍ കോളുള്‍ റെക്കോഡ് ചെയത് സൂക്ഷിക്കാന്‍ സാധിക്കും. റെക്കോർഡ് ആയ കോളുകൾ നമ്മുടെ ഫോണിലെ ഗാലറിയിൽ വന്നുക്കിടക്കുന്നതായിരിക്കും.