പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ? അത് എവിടെ നിന്നാണ് അറ്റസ്റ്റ് ചെയ്യേണ്ടത് ? അത് നമ്മുടെ പ്രദേശത്തെ വില്ലേജ് ഓഫീസര്‍ തന്നാല്‍ മതിയോ ? അതോ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്നാണോ വാങ്ങേണ്ടത് ? അതുമല്ലെങ്കില്‍ ജില്ല പോലീസ് മേധാവിയോ ?