ബാര്‍സലോനയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നിരവധി അവാര്‍ഡുകള്‍ വാങ്ങി കൂട്ടി. ഇതിന്റെ സന്തോഷം വരിക്കാരുമായി പങ്കുവയ്കാനാണ് ജിയോ 10 ജിബി ഫ്രീ ഡാറ്റാ നല്‍കുന്നത്.

ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് ഡാറ്റാ നല്‍കുന്നതെന്നാണ് ആദ്യം വരികാര്‍ കരുതിയത്‌. പക്ഷെ ഹോളിയുടെ ഭാഗമായല്ല മറിച്ച് ജിയോ ടി വിക്കും മൊബൈല്‍