ഇന്റർനെറ്റിൽ സമ്പൂർണ സമത്വം ഉറപ്പാക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കാൻ ടെലികോം കമ്മീഷൻറെ തീരുമാനം. ഏതെങ്കിലും പ്രതേക വിഭാഗം ഉപയോക്താകർക്ക് ഇന്റർനെറ്റ് ഉള്ളടക്കം, വേഗത, എന്നിവയിൽ മുൻഗണന നൽകാൻ സേവനദാദാകർക്ക് ഇനി കഴിയില്ല. ടെലികോം സെക്രട്ടറി ‘അരുണാ സുന്ദരരാജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം