രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനുമായ പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്തു.ചിംഗിള്‍സാന സിങ്,ആകാശ്ദീപ് സിങ്, ദീപിക താക്കൂര്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.