30 C
Thiruvananthapuram
Tuesday, May 21, 2019

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; സംസ്ഥാനത്തെ യെല്ലോ അലർട്ട് പിൻവലിച്ചു

കേരളത്തില്‍ നിന്ന് ഫോനി ചുഴലിക്കാറ്റ് അകലുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലാര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ചുഴലിക്കാറ്റ് മെയ്‌ 3ന്...